Surprise Me!

കുടുംബത്തോടെ കഞ്ചാവുകൃഷി, വയനാട്ടിലെ അറസ്റ്റ് ഇങ്ങനെ | Oneindia Malayalam

2017-08-08 26 Dailymotion

Family Arrested In Wayanad For Growing Marijuana <br /> <br />മാനന്തവാടിയിൽ വീട്ടുവളപ്പിൽ കഞ്ചാവ് ചെടി വളർത്തിയതിന് സ്ത്രീയെയും കൊച്ചുമകനെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മാനന്തവാടി കല്ലുമൊട്ടംകുന്ന് പുത്തൻ പുരയ്ക്കൽ ത്രേസ്യാമ്മ എന്ന തെയ്യാമ്മ(69), കൊച്ചുമകൻ ഷോൺ (22) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

Buy Now on CodeCanyon